“ തന്നിൽ നിന്നന്ന്യമല്ലാതെ
എന്നുകാണുന്നു സർവതും“
ഞാനും ഈ
പ്രപഞ്ചത്തിന്റെ ഭാഗമാണു, അതുകൊണ്ട്തന്നെ
അപഅപാരമായ ഈ പ്രപഞ്ചഘടനക്ക്,മറ്റുള്ള പ്രപഞ്ചവസ്ത്തുക്കൾക്കൊപ്പം
ഞാനുംഞ് ഞാനും പാത്രീഭവിക്കുന്നു
അധവാ പങ്ക്
വഹിച്ചിരിക്കുന്നു.
പ്രപഞ്ചത്തിന്റെ(Univers) അധവാ ഈ അണ്ഡകടാകത്തിന്റെ
ഈ നിതാന്തമായ അവസ്ഥയോ സമാനഗതിയിലുള്ള സ്ഥിരവ്യതിയാനമോ (stability or constant change in uniform
direction) സദാ
നിയതമായിരിക്കും അധവാ സങ്കൽപ്പധാരാനുസരണം (pree
conceptualised) ആ
ആയിരിക്കും.ആ സങ്കൽപ്പധാരയിലൂടെ ചെലുത്ത്പ്പെട്ടിരിക്കുന്ന
അറിവിനു (induced knowledge) ആധാരമായിട്ടാണു
പ്പ് ഹ് പ്രപഞ്ചത്തിന്റെ വികാസ
പരിണാമങ്ങൾ സ്സ്സംഭവിക്കുന്നത്.ആഅക്കക്ക്ക് ആ ഗുഹ്യവും,ഗോപ്യവുമായ അറിവ്(inherent knowledge) ജ്ഞാനം എന്ന
സംഞ്ജ കൊണ്ട് ഗ്രഹിപ്പിക്കാവുന്നതാണു.ഈ ഗുഹ്യമായ അറിവ് (inherent
knowledge) അധവാ ജ്ഞാനം,എല്ലാ
വസ്ത്തുക്കളിലും,നമ്മളിലോരോരുത്തരിലും
ഉള്ളതും തദനുസ്സരണമായ പരിണാമം എല്ലാറ്റിലും ഉണ്ടാക്കുന്നതുമാണു. ആ പരിണാമദിശയെ ദൈവത്തിന്റെ പാതയെന്ന്
സാമാന്ന്യമായി പറയാവുന്നതാണു. ജ്ഞാനത്തെ ഗോപ്യമാക്കുന്നത് ആ അതിന്റ്അതിന്റെ കവചമായ
ബ് ബുദ്ധിയും ബുദ്ധിയുടെ മേ മേൽമൂടിയായ മനസ്സും ആണ് .
മനസ്സ്
പ്രതിഫലനാത്മകമായതിനാൽ (reflective) സദാ പ്രതിബിംബനിബിഡമായിരിക്കും,
സദൃശ്ശങ്ങളും
അല്ലാത്തതുമായ മമനോമുകുരത്തിൽ നിന്നുള്ള ചിന്തകളെ
ബുദ്ധിയുടെ മൂശ്ശയിൽ (സാഹചര്യപരിഗണനകളോടെ മനസ്സിന്റെ കണ്ടെത്തലുകളെന്ന് നിർധാരണം ചെയ്ത് (resolve)
അനുമാനത്തിലെത്തുന്നു. ഇവിടെയുണ്ടാകുന്നചെറിയ വ്യതിയാനം പോലും
കാലഗണനയിൽ
വലിയ മാറ്റത്തിനു ഇടവരുത്തുന്നു.
ഇത്
പരിഹരിക്കപ്പെടാൻ ബുദ്ധിതലം (intelectual level) അപര്യാപ്തമാണ്,അതിനപ്പുറമുള്ള
ജ്ഞാനതലം(illusional level) ത്തെ ആശ്രയിക്കാതെ പറ്റില്ല .
ഉപനിഷത്തുകൾ ഉത്ഘോക്ഷിക്കുന്നത് പോലെ തീക്കുണ്ടത്തിന്റെ പ്രതീതി
ജനിപ്പിക്കുന്ന ചൂട്ട് കറ്റയും,
പൊൻ പാത്രം പോലെ തോന്നിക്കുന്ന പ്രതിഫലകം(ഇവിടെ മനോമുകുരം),പ്രകാശബിന്ധു.ഇവ എല്ലാം
ഭൌതികമായ തിളക്കങ്ങളുടെ പ്രതിബിംബങ്ങൾ മാത്രമാണ്...
